¡Sorpréndeme!

ശബരിമല വിവാദത്തിൽ ഹാലിളകി ശോഭ ചേച്ചി | Oneindia Malayalam

2018-10-05 1,080 Dailymotion

Sobha Surendran slams pinarayi on sabarimala issue
ശബരിമല വിഷയത്തില്‍ ഇതുവരെ ഗാലറിയില്‍ ഇരുന്ന ബിജെപി ഗ്രൗണ്ടിലിറങ്ങി കളിക്കാന്‍ തീരുമാനിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവതരമാവുകയാണ്. ബിജെപി മാത്രമല്ല പോഷക സംഘടനകളും സമരരംഗത്തുണ്ട്. ശബരിമല വിധിയില്‍ പ്രതിഷേധിച്ച് നൂറ് കണക്കിന് സ്ത്രീകള്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.
#Sabarimala